---
title: "മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലടക്കം അഞ്ച് ഇടങ്ങളിൽ പരിശോധന"
english_title: "Messi Name Fraud Case ED Raid At Reporter Channel Office 5 Places Under Investigation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382857/messi-name-fraud-reporter-channel-office-5-places-raided-16092026`"
published_at: "2026-09-16T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaa0bc93e246_1000293903.jpg"
keywords: ["Messi", "Edraid", "Fruadcase"]
---

# മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടർ ചാനൽ ഓഫീസിലടക്കം അഞ്ച് ഇടങ്ങളിൽ പരിശോധന

> **Lead Summary:** **തിരുവനന്തപുരം** : മെസ്സിയുടെ പേരിൽ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ഓഫീസിലടക്കം അഞ്ച് ഇടങ്ങളിൽ പരിശോധന.

## Article Content

**തിരുവനന്തപുരം** : മെസ്സിയുടെ പേരിൽ തട്ടിപ്പ് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ ഓഫീസിലടക്കം അഞ്ച് ഇടങ്ങളിൽ പരിശോധന.

മെസ്സിയുടെ കേരള സന്ദർശനവും അനുബന്ധ പരിപാടികളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് ആരോപണത്തിലാണ് നടപടി എന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382857/messi-name-fraud-reporter-channel-office-5-places-raided-16092026`)